city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നടു­വേ­ദ­ന­യ്­ക്കു­ള്ള ചി­കി­ത്സ­യ്­ക്കി­ടെ വീ­ട്ട­മ്മ മ­രിച്ചു

നടു­വേ­ദ­ന­യ്­ക്കു­ള്ള ചി­കി­ത്സ­യ്­ക്കി­ടെ വീ­ട്ട­മ്മ മ­രിച്ചു

കാ­ഞ്ഞ­ങ്ങാ­ട്: ന­ടു­വേ­ദ­ന­യ്ക്ക് ഗു­ളി­ക ക­ഴി­ച്ച ശേ­ഷം ശ­രീ­രം ത­ള­രു­ക­യും പി­ന്നീ­ട് രോ­ഗം മൂര്‍­ച്ഛി­ച്ച് മം­ഗ­ലാ­പു­ര­ത്ത് ചി­കി­ത്സ തു­ട­രു­ക­യും ചെ­യ്­ത യു­വ­തി മ­ര­ണ­പ്പെ­ട്ടു. ന­ഗ­ര­ത്തി­ലെ വ­സ്­ത്ര വ്യാ­പാ­രി മു­റി­യ­നാ­വി സ്വ­ദേ­ശി സി എ­ച്ച് അ­ബ്­ദുല്‍ റ­ഹ്­മാ­ന്റെ ഭാ­ര്യ ആ­സി­യ(39)­യാ­ണ് വെ­ള്ളി­യാഴ്ച രാ­ത്രി മ­ര­ണ­പ്പെ­ട്ട­ത്.

ന­ടു­വേ­ദ­ന­ക്ക് കാ­ഞ്ഞ­ങ്ങാ­ട്ടെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­യി­ലെ ഡോ­ക്­ടര്‍ നല്‍­കി­യ ഗു­ളി­ക ക­ഴി­ച്ച ശേ­ഷം ശ­രീ­രം ത­ളര്‍­ന്ന­തി­നെ തു­ടര്‍­ന്ന് തീര്‍­ത്തും അ­വ­ശ­നി­ല­യില്‍ പ­ത്ത് ദി­വ­സം മു­മ്പാ­ണ് ആ­സി­യ­യെ മം­ഗ­ലാ­പു­രം അ­ത്താ­വര്‍ കെ എം സി സി­യില്‍ പ്ര­വേ­ശി­പ്പി­ച്ച­ത്.

ര­ണ്ട് ദി­വ­സ­മാ­യി സ്ഥി­തി തീര്‍­ത്തും വ­ഷ­ളാ­വു­ക­യും വെ­ള്ളി­യാഴ്ച രാ­ത്രി 10 മ­ണി­യോ­ടെ മ­ര­ണ­പ്പെ­ടു­ക­യും ചെ­യ്­തു.

 മ­യ്യി­ത്ത് കാ­ഞ്ഞ­ങ്ങാ­ട് ക­ട­പ്പു­റം ബാ­വാ­മ­സ്­ജി­ദ് ഖ­ബര്‍­സ്ഥാ­നില്‍ ഖ­ബ­റ­ട­ക്കി. ഹൊ­സ്­ദുര്‍­ഗ് ക­ട­പ്പു­റം ഹ­ദ്ദാ­ദ് ന­ഗ­റി­ലെ പ­രേ­ത­രാ­യ അ­ഹ­മ്മ­ദ് കു­ഞ്ഞി­യു­ടെ­യും മ­റി­യ­ത്തി­ന്റെ­യും മ­ക­ളാ­ണ്.

 റം­ഷീ­ദ്, സാ­ബി­ദ്, അ­മീന്‍ എ­ന്നി­വ­രാ­ണ് മ­ക്കള്‍. കു­വൈ­ത്ത്­-­സാ­ധു­സം­ര­ക്ഷ­ണ സം­ഘം ജോ. സെ­ക്ര­ട്ട­റി സി എ­ച്ച് മു­­ഹ­മ്മ­ദ് കു­ഞ്ഞി, സി എ­ച്ച് മ­ജീ­ദ്, അ­ലീ­മ എ­ന്നി­വര്‍ സ­ഹോ­ദ­ര­ങ്ങ­ളാ­ണ്.

Keywords:  Housewife, Obituary,Treatment, Muriyanavi, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia