Home Kanhangad വീട്ടമ്മയ്ക്ക് മര്‍ദ്ദനമേറ്റു Whatsapp Group Whatsapp Channel By kvarthakgd1Jan 11, 2012, 15:16 IST കാഞ്ഞങ്ങാട്: മര്‍ദ്ദനമേറ്റ് പരിക്കുകളോടെ വീട്ടമ്മയെ ജില്ലാ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. കള്ളാറിലെ മയിലെത്തിക്കാണ് (50) മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി അയല്‍വാസിയായ രതീഷ് മദ്യ ലഹരിയില്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മയിലത്തി പരാതിപ്പെട്ടു. Keywords: House-wife, Attack, Kanhangad, kasaragod Tags Share this story Featured Recommended