ഗൃഹനാഥന്‍ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
Dec 30, 2014, 09:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.12.2014) ഗൃഹനാഥനെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുഴക്കോം പാടിക്കീലിലെ ബാലകൃഷ്ണനെ (50)യാണ് പാടിക്കീലിലെ പന്നി ഫാമിന് സമീപം കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചീമേനി പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
ചീമേനി പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Keywords : Kanhangad, Kasaragod, Kerala, Death, Suicide, Obituary, Police, Balakrishnan.