എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതന്റെ വീട് മഴയില്‍ തകര്‍ന്നു
Dec 14, 2014, 07:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.12.2014) കനത്ത മഴയില്‍ എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം ബാധിച്ചയാളുടെ വീട് തകര്‍ന്നു. ഇരിയ മുക്കുത്തിയടുക്കത്തെ നാരായണന്റെ ഓടിട്ട വീടാണ് വെള്ളിയാഴ്ച രാത്രിയുണ്ടായ മഴയില്‍ തകര്‍ന്നത്.
നാരായണനും ഭാര്യ ശ്യാമളയും ബന്ധുവീട്ടിലായിരുന്നതിനാല്‍ അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടു. അഗതി ലിസ്റ്റില്‍ പെടുത്തി നിര്‍മിച്ച വീടാണ് തകര്‍ന്നത്.
Also Read:
മെഹ്ദി മസ്രൂര്‍ ബിസ്വാസിനെക്കുറിച്ച് 5 കാര്യങ്ങള്‍
Keywords: Kasaragod, Kanhangad, Kerala, Rain, Endosulfan, House, House-collapse, Family, House collapsed in rain.
Advertisement: