കാഞ്ഞങ്ങാട്ട് ബൈക്കിലെത്തിയ സംഘം വീടാക്രമിച്ചു
Aug 23, 2015, 10:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/08/2015) ബൈക്കിലെത്തിയ സംഘം വീടിനുനേരെ ആക്രമണം അഴിച്ചുവിട്ടു. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ കെ. ഹസൈനാറിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. കുടുംബസംബന്ധമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
ഹസൈനാറിന്റെ പരാതിയില്‍ ചിത്താരിയിലെ നദീര്‍ ഉള്‍പെടെ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Attack, Assault, House attacked in Kanhangad.
Advertisement:
ഹസൈനാറിന്റെ പരാതിയില്‍ ചിത്താരിയിലെ നദീര്‍ ഉള്‍പെടെ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: