വീട്ടില്‍ അതിക്രമം നടത്തിയ 10 പേര്‍ക്കെതിരെ കേസ്
Feb 9, 2012, 15:30 IST
കാഞ്ഞങ്ങാട് : വീട്ടില്‍ അതിക്രമം നടത്തിയ പത്ത് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ കെ.സന്തോഷിന്റെ പരാതി പ്രകാരം ആവിയിലെ ഫായിസ്, ഇര്‍ഷാദ് തുടങ്ങി പത്ത് പേര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം രാത്രി ഫയാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്തോഷിന്റെ വീട്ടില്‍ അതിക്രമം നടത്തുകയും സി എഫ്എല്‍ ലാമ്പുകള്‍ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു വെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
Keywords: kasaragod, Kanhangad, case, House, Attack,