ഹോട്ടല്‍ ഉടമയുടെ സ്‌കൂട്ടര്‍ തീയിട്ടു നശിപ്പിച്ചു
Jun 1, 2015, 14:00 IST
പാണത്തൂര്‍: (www.kasargodvartha.com 01/06/2015) ഹോട്ടല്‍ ഉടമയുടെ സ്‌കൂട്ടര്‍ തീയിട്ടു നശിപ്പിച്ചതായി പരാതി. പാണത്തൂരിലെ സതീശന്റെ കെ എല്‍ 60 2116 നമ്പര്‍ സ്‌കൂട്ടറിനാണ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ അജ്ഞാത സംഘം തീയിട്ടത്. ഹോട്ടലിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു സ്‌കൂട്ടര്‍.
സതീശന്റെ ഹോട്ടലിനോട് ചേര്‍ന്നുള്ള ഭക്ഷണം പാകം ചെയ്യുന്ന ഷെഡ് രണ്ടാഴ്ച മുമ്പ് തീവെച്ച് നശിപ്പിച്ചിരുന്നു.
Keywords: Kasaragod, Kerala, Kanhangad, fire, Hotel, Scooter, Hotel owner's scooter set fire.
Advertisement:
സതീശന്റെ ഹോട്ടലിനോട് ചേര്‍ന്നുള്ള ഭക്ഷണം പാകം ചെയ്യുന്ന ഷെഡ് രണ്ടാഴ്ച മുമ്പ് തീവെച്ച് നശിപ്പിച്ചിരുന്നു.
Advertisement: