city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദുകുഞ്ഞി ഹാജി നിര്യാതനായി

കാഞ്ഞങ്ങാട്: പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റുമായ ഹൊസ്ദുര്‍ഗ് കടപ്പുറം ഹദ്ദാദിലെ സി.എച്ച്. മുഹമ്മദുകുഞ്ഞി ഹാജി (73) നിര്യാതനായി. ഹൊസ്ദുര്‍ഗ് കടപ്പുറം ജമാഅത്ത് പ്രസിഡന്റായിരുന്നു.

മുസ്ലിം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദുകുഞ്ഞി ഹാജി നിര്യാതനായിഭാര്യ:  കുഞ്ഞാസിയ. മക്കള്‍:  അബ്ദുര്‍ റസാഖ്, അബ്ദുല്‍ മജീദ്, നൗഷാദ്, സക്കീന, ഹസീന. മരുമക്കള്‍:  അബ്ദുല്‍ഹമീദ്, ശിഹാബ്, ഫരീദ, ഹൈറുന്നീസ, അസ് വാന. സഹോദരങ്ങള്‍: നബീസ, ആത്തിക്ക, ദൈനബി, ആയിസു, പരേതനായ ഇബ്രാഹിം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Hosdurg, Kanhangad, Kerala, Obituary, Hosdurg, C.H. Muhammed Kunhi Haji passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia