കെ മുഹമ്മദ് കുഞ്ഞിയുടെ മാതാവ് നിര്യാതയായി
Sep 7, 2012, 16:29 IST
കാഞ്ഞങ്ങാട്: മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കെ മുഹമ്മദ് കുഞ്ഞിയുടെ മാതാവ് ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ദൈനബി(78) നിര്യാതയായി. പഴയകടപ്പുറം സി പി കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ ഭാര്യയാണ്. പരേതനായ മതപണ്ഡിതന്‍ ഖത്തീബ് മമ്മുവിന്റെ മകളുമാണ്.
അബ്ദുല്‍ സലാം(അബൂദാബി), ഹസന്‍(ഖത്തര്‍), അബ്ദുല്‍ ലത്തീഫ്(അബൂദാബി), അബൂബക്കര്‍ (അബൂദാബി), കുഞ്ഞിപാത്തു, ആയിഷ എന്നിവരാണ് മറ്റുമക്കള്‍. പരേതനായ ഇ കെ മൊയ്തു, എം പി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍, ഫരീദ(ആറങ്ങാടി), ആമിന(മുട്ടുന്തല), സീനത്ത്(കുശാല്‍നഗര്‍), ഹഫ്‌സത്ത്(ഹൊസ്ദുര്‍ഗ് കടപ്പുറം), സുഹറ(ബേക്കല്‍) എന്നിവര്‍ മരുമക്കളും കെ ഹംസ മുസ്‌ലിയാര്‍, യൂസുഫ്, ആത്തിക്ക എന്നിവര്‍ സഹോദരങ്ങളുമാണ്.
കെ എം ഷാജി എം എല്‍ എ, മെട്രോമുഹമ്മദ് ഹാജി, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, പാലക്കി സി കുഞ്ഞാമദ് ഹാജി തുടങ്ങി നിരവധി പേര്‍ വസതി സന്ദര്‍ശിച്ചു. മയ്യത്ത് ഉച്ചയോടെ ഹൊസ്ദുര്‍ഗ് ബദരിയ്യ മസ്ജിദ് പരിസരത്ത് ഖബറടക്കി.

Keywords: K.Mohammedkunhi, Mother, Dainabi, Obituary, Kanhangad, Kasaragod