ഹൊസ്ദുര്‍ഗ് കണ്‍സ്യൂമേഴ്‌സ് സഹകരണ സംഘം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
Jan 4, 2013, 20:44 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് താലൂക്ക് കണ്‍സ്യൂമേഴ്‌സ് സഹകരണ സംഘത്തിന്റെ പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു.
സ്ട്രോം റൂം ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ നിര്‍വഹിച്ചു. ഹൊസ്ദുര്‍ഗ് കണ്‍സ്യൂമേഴ്‌സ് സഹകരണ സംഘം പ്രസിഡന്റ് കെ.വി.നാരായണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി.പ്രഭാകരന്‍ റിപോര്‍ട് അവതരിപ്പിച്ചു. കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മം ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ.അനില്‍കുമാര്‍ നിര്‍വഹിച്ചു.
പി.ഗംഗാധരന്‍ നായര്‍, മടിക്കൈ കമ്മാരന്‍, എം.കുഞ്ഞമ്പാടി, ബി.സുകുമാരന്‍, എം.അസിനാര്‍, എം.കുഞ്ഞികൃഷ്ണന്‍, അഡ്വ.മാത്യൂസ് തെരുപ്പുഴ, ടി.കുഞ്ഞികൃഷ്ണന്‍, ഡോ.കെ.പി.സുധകരന്‍ നായര്‍, എന്‍.പി.അഷ്‌റഫ്, വിനോദ് ആവിക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് എം.കുമാരന്‍ സ്വാഗതവും, എം.കെ.രത്‌നാകരന്‍ നന്ദിയും പറഞ്ഞു.

Keywords: Hosdurg, Consumers cooperative society, Building, Inauguration, Hosdurg, Kanhangad, Kasaragod, Kerala, Malayalam news