അനധികൃത പാര്‍ക്കിംഗ് തടഞ്ഞ ഹോംഗാര്‍ഡിനെ മര്‍ദിച്ചു
Mar 13, 2013, 17:42 IST
കാഞ്ഞങ്ങാട്: നഗരത്തില്‍ അനധികൃത പാര്‍ക്കിംഗ് തടഞ്ഞ ഹോംഗാര്‍ഡിനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്ത് പാര്‍ക്കിംഗ് നിരോധിത മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 60 ഇ-226 നമ്പര്‍ ബൈക്ക് എടുത്തുമാറ്റാന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ ബൈക്കിന്റെ ഉടമയായ യുവാവ് ഹോംഗാര്‍ഡിനോട് തട്ടിക്കയറുകയായിരുന്നു.
വിവരമറിഞ്ഞ് എത്തിയ പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു. യുവാവ് പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് എത്തിയ പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു. യുവാവ് പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
Keywords: Home guard, Assault, Bike, Passenger, Kanhangad, Custody, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News