city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചിത്താരിയിലെ എം.ബി ഹലീമ നിര്യാതയായി

ചിത്താരി: (www.kasargodvartha.com 12/07/2015) സെന്‍ട്രല്‍ ചിത്താരിയിലെ പരേതനായ പുതിയവളപ്പില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ എം.ബി ഹലീമ (81) നിര്യാതയായി. കാഞ്ഞങ്ങാട്ടെ പരേതനായ എം.ബി മൂസയുടെ സഹോദരിയാണ്.

മക്കള്‍: മുഹമ്മദ് കുഞ്ഞി പി.സി, അഹ് മദ്, അബ്ദുര്‍ റഹ് മാന്‍, ആഇശ, ഖദീജ, ഫാത്വിമ. മരുമക്കള്‍: ഇബ്രാഹിം ഹാജി കാഞ്ഞങ്ങാട് (കേരള സ്റ്റോര്‍), എം.കെ ഹസൈനാര്‍ കാഞ്ഞങ്ങാട്, കരീം കാഞ്ഞങ്ങാട് (സൂപ്പര്‍), അഫ്‌സത്ത് പരപ്പ, ഖൈറുന്നിസ മാതമംഗലം പയ്യന്നൂര്‍, ഹസീന ചെര്‍ക്കളം.

മറ്റു സഹോദരങ്ങള്‍: എം.ബി ഖദീജ, പരേതരായ എം.ബി അബ്ദുല്ല ഹാജി, ബീഫാത്വിമ ഹജ്ജുമ്മ കല്ലട്ര, കുഞ്ഞാമി, ദൈനബി. മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മണിയോടെ ചിത്താരി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ചിത്താരിയിലെ എം.ബി ഹലീമ നിര്യാതയായി

Keywords : Chithari, Obituary, Kanhangad, Kerala, Central Chithari, M.B Haleema.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia