ഹജ്ജ് പഠനക്യാമ്പും പ്രാര്‍ത്ഥനാ സമ്മേളനവും പാറപ്പള്ളിയില്‍
Aug 18, 2013, 07:55 IST
കാഞ്ഞങ്ങാട്: പാറപ്പള്ളി ദാറുല്‍ റഷാദ് ഗേള്‍സ് ഓര്‍ഫനേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ഹജ്ജ് പഠനക്യാമ്പും ഹജ്ജാജികള്‍ക്കുള്ള യാത്രയയപ്പും, കൂട്ടു പ്രാര്‍ത്ഥനയും സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പിന് അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശിയും വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് സയ്യിദ് ശാഫി ബാഅലവി തങ്ങള്‍ വളപട്ടണവും നേതൃത്വം നല്‍കും.
ഇത് സംബന്ധിച്ച് ചേര്‍ന്ന സംഗമം അഹ്മദ് അഷ്‌റഫ് മൗലവിയുടെ അധ്യക്ഷതയില്‍ മടിക്കൈ അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ ഹാജി പറക്കളായി, ഹമീദ് മൗലവി കൊളവയല്‍, മൂസ പടന്നക്കാട്, മഹ്മൂദ് അംജദി എന്നിവര്‍ പ്രസംഗിച്ചു. കുമ്പള മുഹമ്മദ്കുഞ്ഞി സ്വാഗതവും നാസര്‍ മൗലവി ഞാണിക്കടവ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kanhangad, Hajj camp, Meeting, Kerala, Parappalli, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.