ഗസ്റ്റ് ഹൗസ് ജീവനക്കാരന് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
Aug 26, 2013, 12:09 IST
കാഞ്ഞങ്ങാട്: കാസര്‍കോട് ഗസ്റ്റ് ഹൗസ് ജീവനക്കാരന് ഡെങ്കിപ്പനിബാധിച്ച് മരിച്ചു. ഗസ്റ്റ് ഹൗസിലെ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് കാഞ്ഞങ്ങാട് വാഴ്ന്നോറോടിയിലെ കെ. വിജയന് (40) ആണ് മരിച്ചത്. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രയില്‍വെച്ച് തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഗസ്റ്റ് ഹൗസില്‍ ജോലിക്കെത്തിയ വിജയന് പനിയായതിനാല്‍ ഡോക്ടറെ കാണിക്കാനാണെന്ന് പറഞ്ഞ് പോയതായിരുന്നു. പിന്നീട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് വര്‍ഷമായി കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ജോലിചെയ്തുവരികയാണ്. പിതാവ് എസ്.കെ. കൃഷ്ണന് ഒരുവര്‍ഷം മുമ്പാണ് മരിച്ചത്. മാതാവ് പാര്‍വ്വതി. സഹോദരങ്ങള്‍: ജനാര്ദ്ദനന്, ബാലകൃഷ്ണന്.
Also read:
തിളച്ച കറിയില്‍ വീണ് എട്ട് വയസുകാരി മരിച്ചു
Keywords: K. Vijayan, Fiver, Dies, Obituary, Kasaragod, Kanhangad, Guest house employee dies after dengue fever, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.