city-gold-ad-for-blogger

ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. പ്രഭാകരന്‍ നിര്യാതനായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.01.2015) ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. പ്രഭാകരന്‍ (55) നിര്യാതനായി. അസുഖം ബാധിച്ച് ദീര്‍ഘനാളായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്.

ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. പ്രഭാകരന്‍ നിര്യാതനായിഅരവഞ്ചാല്‍ സ്വദേശിയാണ്. മൃതദേഹം ചന്തേര പോലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം വൈകിട്ടു നാലുമണിയോടെ വീട്ടുപറമ്പില്‍ സംസ്‌ക്കരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Police, Kasaragod, Kerala, Obituary, Chittarikkal, Grade ASI Prabhakaran. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia