പുല്ലൂരിലെ പി. ഗോവിന്ദന്‍ നായര്‍ നിര്യാതനായി
Mar 11, 2013, 17:41 IST
കാഞ്ഞങ്ങാട്: ഉദയനഗര്‍ ഹൈസ്‌കൂള്‍ റിട്ട. പ്യൂണ്‍ പുല്ലൂര്‍ മൊട്ടമ്മല്‍ ഹൗസിലെ പി. ഗോവിന്ദന്‍ നായര്‍ (78) നിര്യാതനായി. ഗ്രാമീണ നാടക വേദിയിലെ അറിയപ്പെടുന്ന നടനും പാചക വിദഗ്ധനുമായിരുന്നു.
കണ്ണാങ്കോട്ട് ഭഗവതി ക്ഷേത്രം ട്രഷററായും പ്രവര്‍ത്തിച്ചു.
ഭാര്യ: കെ. ജാനകി അമ്മ. മക്കള്‍: കെ. ബീന (വെള്ളിക്കോത്ത്), ബിജു (ഷാര്‍ജ), ബിനോരാജ് (വാട്ടര്‍ അതോറിറ്റി, കാസര്‍കോട്), ബിന്ദു (പുല്ലൂര്‍), മരുമക്കള്‍: പി. ശിബിരാജന്‍ (ടാക്‌സി ഡ്രൈവര്‍, കാഞ്ഞങ്ങാട്), കുഞ്ഞികൃഷ്ണന്‍ (സൗദി), ഗിരിജ (താളിക്കുണ്ട്), രജനി (പിലാത്തറ). സഹോദരങ്ങള്‍: പി. വി. ജനാര്‍ദനന്‍ (ബഹ്‌റൈന്‍), ജാനകിക്കുട്ടി (റിട്ട. കെ. എസ്. ഇ. ബി), പരേതരായ നാരായണന്‍ നായര്‍, മാധവന്‍ നായര്‍, ശശിധരന്‍ നായര്‍, രാധ.
Keywords: Obituary, P.Govindan Nair, Pullur, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News