തലക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണം കവര്‍ന്നു
Dec 2, 2011, 10:00 IST
കാഞ്ഞങ്ങാട്: സ്വര്‍ണ്ണാഭരണങ്ങള്‍ ജ്വല്ലറികളില്‍ എത്തിക്കുന്ന ഏജന്റിന്റെ കണ്ണില്‍ മുളക്‌പൊടി വിതറി തലക്കടിച്ച് വീഴ്ത്തിയ ശേഷം അഞ്ചുപവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് തട്ടിയെടുത്തു. ത്യശൂര്‍ സ്വദേശി വര്‍ഗീസ്(35)ആണ് അക്രമിക്കപ്പെട്ടത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ് സംഭവം. ഇയാള്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കേസെടുത്തു.
Keywords: Kanhangad, Gold, Theft, സ്വര്‍ണ്ണം, കാഞ്ഞങ്ങാട്