പോലീസ് സ്‌റ്റേഷനടുത്ത വീട്ടില്‍ നിന്നു എട്ടരപ്പവന്‍ സ്വര്‍ണം കവര്‍ന്നു
Nov 8, 2014, 12:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.11.2014) പോലീസ് സ്‌റ്റേഷനു സമീപത്തുള്ള ക്ഷേത്ര പൂജാരിയുടെ വീട് കുത്തിത്തുറന്ന് എട്ടരപ്പവന്‍ സ്വര്‍ണം കവര്‍ന്നു. ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്റെ അടുത്ത് താമസിക്കുന്ന നിത്യാനന്ദാശ്രമത്തിലെ പൂജാരി ഗണേഷ് പ്രസാദിന്റെ വീട്ടിലാണ് കവര്‍ച്ച.
വയനാട് സ്വദേശിയായ ഗണേഷ് വീടുപൂട്ടി നാട്ടില്‍ പോയിരുന്നു. വെള്ളിയാഴ്ച രാവിലെ അയല്‍ക്കാരാണ് വീടിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. വാതിലിന്റെ പൂട്ട് തകര്‍ത്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അലമാരയില്‍ സൂക്ഷിച്ച എട്ടരപ്പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Also read:
20 കോടി പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനായി ബനാറസ് സാരി നെയ്യാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം
Keywords: Police station, Robbery, House robbery, Theft, Kanhangad, Kerala, Gold stolen from house.