ബസ് യാത്രക്കിടെ സ്വര്‍ണമാല നഷ്ടപ്പെട്ടു
Aug 25, 2014, 13:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.08.2014) ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ അഞ്ചരപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടു.
കാഞ്ഞിരടുക്കം തടിയന് വളപ്പിലെ പത്മാവതി അമ്മയുടെ മാലയാണ് തിങ്കളാഴ്ച ഉദയപുരത്ത് നിന്നും കാഞ്ഞങ്ങാട് സൗത്തിലേക്കുള്ള യാത്രാ മധ്യേ നഷ്ടപ്പെട്ടത്. സംഭവം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസി പരാതി നല്കി.
കാഞ്ഞിരടുക്കം തടിയന് വളപ്പിലെ പത്മാവതി അമ്മയുടെ മാലയാണ് തിങ്കളാഴ്ച ഉദയപുരത്ത് നിന്നും കാഞ്ഞങ്ങാട് സൗത്തിലേക്കുള്ള യാത്രാ മധ്യേ നഷ്ടപ്പെട്ടത്. സംഭവം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസി പരാതി നല്കി.
Keywords : Kanhangad, Gold, Bus, Kerala, Traveling, Udayapuram.