ജോലി കഴിഞ്ഞു മടങ്ങവേ വെള്ളക്കെട്ടില്‍ വീണ് മരിച്ചു
Aug 29, 2014, 15:05 IST
ചെറുവത്തൂര്‍: (www.kasargodvartha.com 29.08.2014) ജോലി കഴിഞ്ഞു മടങ്ങവേ വെള്ളക്കെട്ടില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. കയ്യൂര്‍ പലോത്തെ ചൂട്ടേനി ഗംഗാധരനാണ് (55) മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഭാര്യ ബാലാമണി. മക്കള്‍: രമ്യ, രഞ്ജിത്ത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഭാര്യ ബാലാമണി. മക്കള്‍: രമ്യ, രഞ്ജിത്ത്.
Keywords : Cheruvathur, Death, Kanhangad, Obituary, Gangadharan. Kayyur, Friday, Gangadharan Kayyur passes away.