ചൂതാട്ടം: രണ്ടു പേര്‍ അറസ്റ്റില്‍
Mar 13, 2012, 11:30 IST
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ബസ്സ്റ്റാന്റിന് മുന്‍വശമുള്ള ലോട്ടറി ചൂതാട്ട കേന്ദ്രത്തില്‍ ഹൊസ്ദുര്‍ഗ് എസ് ഐ വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡില്‍ ചൂതാട്ടത്തിലേര്‍പ്പെട്ട കോട്ടപ്പാറയിലെ കെ.സന്തോഷ്(33), പുല്ലൂരിലെ വി.പുഷ്പരാജന്‍(42) എന്നിവരെ അറസ്റ്റ് ചെയ്തു.
Keywords: Gambling, arrest, Kanhangad, Kasaragod