പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫ്രൈഡെ ക്ലബ്
Nov 1, 2012, 15:50 IST
കാഞ്ഞങ്ങാട്: പ്രവാസികള്‍ വ്യാപാര-തൊഴില്‍ രംഗത്തും, ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയവര്‍ നാട്ടിലും നേരിടുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും ചര്‍ച്ച ചെയ്ത് പരിഹാരം നിര്‍ദേശിക്കാന്‍ ഫ്രൈഡെ ക്ലബ് നവംബര്‍ രണ്ടിന് വെള്ളിയാഴ്ച്ച പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കും.
കോട്ടച്ചേരി ഹിറ പബ്ലിക് സ്‌കൂളില്‍ നവംബര്‍ രണ്ടിന് നാല് മണിക്ക് നടക്കുന്ന കൂട്ടായ്മ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തും. വിവിധ പ്രവാസി സംഘടനാ നേതാക്കളായ എ.പി.
ഉമ്മര്‍, കെ.വി.രജേന്ദ്രന്‍, പത്മരാജന്‍ ഐങ്ങോത്ത്, പി.പി.സുന്ദരന്‍, മുഹമ്മദ്കുഞ്ഞി തായിലക്കണ്ടി, എ.ഹമീദ് ഹാജി, ബി.എം. മുഹമ്മദ്കുഞ്ഞി എന്നിവര്‍ പ്രസംഗിക്കും.

Keywords: Pravsi, Problem, Solve, Meeting, N.A.Nellikunnu MLA, Friday club, Kanhangad, Kasaragod, Kerala, Malayalam news