സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാമ്പ്
Jan 10, 2013, 16:37 IST
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ആശുപത്രിയിലെ മൊബൈല്‍ ഐ യൂണിറ്റിന്റെ സഹകരണത്തോടെ കാംബ്രിഡ്ജ് ഇംഗ്ലീഷ് സെന്റര്‍ കാഞ്ഞങ്ങാട് സൗജന്യ കണ്ണ് പരിശോധന - തിമിര ശസ്ത്രക്രിയാ ക്യാമ്പ് നടത്തുന്നു.
ജനുവരി 15ന് രാവിലെ 10 മണി മുതല്‍ കാഞ്ഞങ്ങാട് കാംബ്രിഡ്ജ് ഇംഗ്‌ളീഷ് സെന്ററില്‍ വെച്ചാണ് നടക്കുക. ക്യാമ്പില്‍ തിമിര രോഗ ബാധിതരെ കണ്ടെത്തി അവര്‍ക്ക് വേണ്ട ചികില്‍സ സൗജന്യമായി നല്‍കുന്നു. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക. ഫോണ്‍: 9847103101.
Keywords: Free, Eye test camp, District hospital, Mobile eye unit, Kanhangad, Kasaragod, Kerala, Malayalam news