city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഡിയന്‍ കൂലോം പാട്ടുത്സവത്തിന് വ്യാഴാഴ്ച തുടക്കം


മഡിയന്‍ കൂലോം പാട്ടുത്സവത്തിന് വ്യാഴാഴ്ച തുടക്കം
കാഞ്ഞങ്ങാട്: മഡിയന്‍ കൂലോം ക്ഷേത്രത്തിലെ പാട്ടുത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും. ജനുവരി 12 മുതല്‍ 16 വരെ നടക്കുന്ന പാട്ടുത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. വ്യാഴാഴ്ച  രാത്രി 8 മണിക്ക് നൃത്തനൃത്യങ്ങള്‍, ജനുവരി 14ന് ഉച്ചക്ക് 12 മണിക്ക് അന്നദാനമുണ്ടാകും. വൈകുന്നേരം 3 മണി ക്ക് സത്‌സംഖ്. രാത്രി 8 മണിക്ക് പെരുന്തച്ചന്‍ നാടകം. പുലര്‍ ച്ചെ 4.30ന് കമ്പവെടി. ജനുവരി 16ന് സമാപിക്കും.

Keywords: Temple, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia