ആവിക്കല്‍ സൗത്തിലെ മല്‍സ്യത്തൊഴിലാളി ബാലന് നിര്യാതനായി
Sep 7, 2012, 23:01 IST
കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറം ആവിക്കല്‍ സൗത്തിലെ മല്‍സ്യത്തൊഴിലാളി ബാലന് (54) നിര്യാതനായി. ഭാര്യ: വിശാലു. പരേതരായ കിട്ടന്റെയും സരോജിനിയുടെയും മകനാണ്. മക്കള്‍: ബബിത, ബബീഷ്. മരുമകന്: ചന്ദ്രന്. സഹോദരി വിശാലു.
Keywords: Kasaragod, Kanhanagd, Charamam, Ajanur, Aavikkal, Fisherman, Balan.