മാവുങ്കാലില്‍ ഓമ്‌നി വാനിന് തീപിടിച്ചു
Nov 14, 2012, 13:40 IST
കാഞ്ഞങ്ങാട്: മാവുങ്കാലില്‍ ഓടികൊണ്ടിരിക്കുകയായിരുന്ന ഓമ്‌നി വാനിന് തീപിടിച്ചു. വാനിലെ ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീപിടിച്ചത്.
വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ടു നിന്നും ഫയര്‍ഫോഴ്‌സ് അധികൃതരെത്തിയാണ് തീയണച്ചത്. വണ്ടിയിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടതായാണ് വിവരം.
Keywords: Fire, Omni Van, Kanhangad, Mavungal, Gas Cylinder, Fire Force, Kasaragod, Kerala.