അമ്പത്തറയില്‍ അഞ്ച് ഏക്കര്‍ കൃഷി സ്ഥലം കത്തിനശിച്ചു
Feb 13, 2013, 19:34 IST
File photo |
കരിയന്‍ രാജീവന്റെ പറമ്പിലെ 150 ഓളം റബ്ബറുകള്‍, തോട്ടത്തില്‍ കുഞ്ഞിരാമന്റെ കശുമാവുകള്‍, പയങ്ങപ്പാടന്‍ ഗോവിന്ദന്റെ കശുമാവുകള്‍ തുടങ്ങിയവയാണ് കത്തി നശിച്ചത്.
റോഡ് സൗകര്യമില്ലാത്തതിനാല്‍ ഫയര്‍ഫോഴ്‌സിന് എത്താന്‍ സാധിച്ചില്ല. നാട്ടുകാര്‍ മുന്‍കയ്യെടുത്താണ് തീ അണച്ചത്. അമ്പലത്തറ, പാറപ്പള്ളി, കുമ്പള ഭാഗങ്ങളില്‍ നിന്നുമാണ് തീയണക്കാന്‍ നാട്ടുകാരെത്തിയത്. തീയണക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Keywords: Fire flame, Amabalathara, Land, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News