മദ്യപിച്ച് വാഹനമോടിച്ച ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് പിഴ
Feb 8, 2012, 16:01 IST
കാഞ്ഞങ്ങാട്: മദ്യ ലഹരിയില്‍ വാഹനമോടിച്ച ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് കോടതി പിഴ വിധിച്ചു.
നെല്ലിയടുക്കം തലയ്ക്കല്‍ വീട്ടിലെ ടി.സുധീറിനെയാണ് (29) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി 2000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
2011 ഡിസംബര്‍ 10ന്ബളാല്‍ പാത്തിക്കരയില്‍ സുധീര്‍ മദ്യ ലഹരിയില്‍ പുങ്ങംചാലില്‍ നിന്നും വെള്ളരിക്കുണ്ടിലേക്ക് ഓടിച്ചു വരികയായിരുന്ന കെഎല്‍ 60 ബി 7008 നമ്പര്‍ ടിപ്പര്‍ ലോറി വെള്ളരിക്കുണ്ട് എസ്‌ഐ കെ.സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.

Keywords: kasaragod, Kanhangad, Liquor-drinking, Tipper lorry, Driver,