പെണ്‍കുട്ടിയുടെ തിരോധാനം: അന്വേഷണം സേലത്ത്
Feb 4, 2012, 15:49 IST
വെള്ളരിക്കുണ്ട്: 15കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തമിഴ്‌നാട്ടിലെ സേലത്തേക്ക് വ്യാപിപ്പിച്ചു.
പരപ്പ കൂരാംകുണ്ടിലെ നരിക്കുഴിയില്‍ മാത്യു ജോസഫിന്റെ മകളും ചെറുപുഴ സെന്റ്‌മേരീസ് സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയുമായ ആന്‍മേരിയെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായത്. ആന്‍മേരി സേലത്തുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ഈ ഭാഗത്തേക്ക് വ്യാപിപ്പിച്ചത്. പിതാവ് മാത്യു ജോസഫിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Keywords: Vellarikundu, Kanhangad, Missing, Kasaragod, Girl,