city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പനി ബാധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു

പെരിയ: (www.kasargodvartha.com 26/06/2015) പനി ബാധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു. പെരിയ കൂടാനത്തെ മക്കാക്കോടന്‍ കൃഷ്ണന്‍ - രുഗ്മിണി ദമ്പതികളുടെ മകന്‍ ഗോപാലകൃഷ്ണന്‍ (27) ആണ് മരിച്ചത്.

പനിയെ തുടര്‍ന്ന് പെരിയ, മാവുങ്കാല്‍ ആശുപത്രികളില്‍ ചികിത്സ തേടിയ ഗോപാലകൃഷ്ണനെ നില വഷളായതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

ഭാര്യ: ദിവ്യ. ഏക മകള്‍: ഭാവന. സഹോദരങ്ങള്‍: ഗീതാ, സതീശന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പനി ബാധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു

Keywords : Periya, Death, Fever, RSS, Hospital, Treatment, Kanhangad, Kasaragod, Kerala, Obituary, Gopalakrishnan, Advertisement City Bag. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia