മകള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച മാതാവ് മരിച്ചു
Jul 19, 2015, 21:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/07/2015) അസുഖത്തെതുടര്‍ന്ന് മകളും ഭര്‍തൃസഹോദരനും ചേര്‍ന്ന്് ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ മാതാവ് മരിച്ചു. ഉദുമ പാക്യാരയിലെ പരേതനായ മസ്താന്റെ ഭാര്യ ഫാത്വിമ (65) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
ഇക്കഴിഞ്ഞ ജൂണ്‍ 29നാണ് കടുത്ത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ഫാത്വിമയെ മകള്‍ ഫൗസിയയും ഭര്‍തൃസഹോദരന്‍ അയ്യൂബും കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ഉപേക്ഷിച്ചുപോയത്. നില ഗുരുതരമായതിനാല്‍ ഞായറാഴ്ചയാണ് മംഗളൂരുവിലേക്ക് മാറ്റിയത്.
മാതാവിനെ ഉപേക്ഷിച്ചതിന് മകള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Related News:
ആശുപത്രിയില്‍ മാതാവിനെ ഉപേക്ഷിച്ച മകള്‍ക്കെതിരെ കേസ്
മക്കള്‍ ഉപേക്ഷിച്ച മാതാവിനെ ഊട്ടിയത് ആശുപത്രിയിലെ മാലാഖമാര്‍

Keywords : Kanhangad, Kasaragod, Kerala, Death, Hospital, Treatment, Fathima, Pakyara, Udma.