ആദ്യ ഭാര്യയുടെ മകന്റെ അടിയേറ്റ് പിതാവ് ആശുപത്രിയില്‍
Jan 5, 2015, 08:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.01.2015) ആദ്യ ഭാര്യയുടെ മകന്റെ അടിയേറ്റ വൃദ്ധനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജാനൂര്‍ ഇട്ടമ്മലിലെ അബ്ദുര്‍ റഹ്മാനാണ് (63) മര്‍ദനമേറ്റത്.
ആദ്യ ഭാര്യ ജാഹിറയുടെ മകന്‍ അഫ്‌സല്‍ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിക്കുകയായിരുന്നുവെന്ന് അബ്ദുര്‍ റഹ്മാന്‍ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Father, Assault, Son, Hospital, Injured, Kasaragod, Kerala, Abdul Rahman.
Advertisement: