കയ്യൂരില്‍ അച്ഛനെയും മകനെയും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Sep 19, 2014, 20:00 IST
കയ്യൂര്‍: (www.kasargodvartha.com 19.09.2014) കയ്യൂരില്‍ അച്ഛനെയും മകനെയും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ ചെറിയാക്കരയിലാണ് സംഭവം. ചെറിയാക്കരയിലെ കുഞ്ഞിക്കണ്ണന്‍ (70), മകന്‍ പ്രദീപന്‍ (35) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. വിവരമറിഞ്ഞ് ചീമേനി പോലീസ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടിയിരിക്കുകയാണ്. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. വിവരമറിഞ്ഞ് ചീമേനി പോലീസ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടിയിരിക്കുകയാണ്. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Keywords : Kayyur, Death, Father, Son, Obituary, Kanhangad, Cheemeni, House, Police, Natives, Father and son found dead hanged.