പിതാവിനെയും മകനെയും ആക്രമിച്ചു
Sep 24, 2012, 21:37 IST
കാഞ്ഞങ്ങാട്: അക്രമത്തില്‍ പരിക്കേറ്റ പിതാവിനെയും മകനെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപം താമസിക്കുന്ന നാരായണന്‍(68), മകന്‍ സജിത്ത്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. നാരായണനും ഭാര്യ രമണിയും മകന്‍ സജിത്തും കരിന്തളത്ത് രമണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കാണാന്‍ പോയിരുന്നു. ഈ സമയം അവിടെയെത്തിയ കുഞ്ഞിപ്പെണ്ണ്, ഭര്‍ത്താവ് കുഞ്ഞുമോന്‍ എന്നിവര്‍ ഇവരെ മര്‍ദിക്കുകയായിരുന്നു.

Keywords: Kanhangad, Attack, Hospital, Kasaragod, Kerala, Mavungal