കര്‍ഷക സംഘം വൈദ്യുതി ഓഫീസ് മാര്‍ച്ച് നടത്തി
Aug 1, 2012, 18:23 IST
കാഞ്ഞങ്ങാട്: വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈദ്യുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാന കമ്മിറ്റിഅംഗം വി.നാരായണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ബി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.നാരായണന്‍ സ്വാഗതം പറഞ്ഞു.
സംസ്ഥാന കമ്മിറ്റിഅംഗം വി.നാരായണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ബി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.നാരായണന്‍ സ്വാഗതം പറഞ്ഞു.
Keywords: Karshaka-sangam, Electricity office, March, Kanhangad, Kasaragod