വ്യാജ പാസ്‌പോര്‍ട്ട്: ബദിയഡുക്ക ട്രാവല്‍ ഉടമ പോലീസ് കസ്റ്റഡിയില്‍
Apr 24, 2012, 16:56 IST
![]() |
| Moideen kunhi |
പ്രതിയെ തെളിവെടുപ്പിനായി പോലീസ് ബദിയഡുക്കയില്‍ എത്തിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതിയെ കാഞ്ഞങ്ങാട്ടെ ഏഷ്യന്‍ ട്രാവല്‍സ് ഉടമ മുക്കൂട്ടെ എന്‍ പി അബ്ദുള്ള കുഞ്ഞിയെ (32) കോടതി നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. പോസ്റ്റുമാന്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ണികളായ വ്യാജ പാസ്‌പോര്‍ട്ട് മാഫിയാ സംഘത്തില്‍പ്പെട്ടവരാണ് മൊയ്തീന്‍ കുഞ്ഞിയും അബ്ദുല്ല കുഞ്ഞിയുമെന്ന് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്.
Keywords: kasaragod, Kerala, Kanhangad, Fake passport, custody, Police







