വ്യാജ സിഡികളുമായി യുവാവ് അറസ്റ്റില്‍
Jan 6, 2012, 15:00 IST
കാഞ്ഞങ്ങാട്: 118 വ്യാജ സിഡികളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടിക്കുളം ഹനീഫ മന്‍സിലില്‍ യൂസഫിന്റെ മകന്‍ സി എച്ച് സിറാജുദ്ദീ(25)നെയാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ എം ടി മൈക്കിള്‍ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് നഗരത്തിലെ കടയ്ക്ക് സമീപം സിറാജുദ്ദീന്‍ വില്‍പ്പനക്ക് വെച്ച 118 വ്യാജ സിഡികള്‍ വിവരമറിഞ്ഞെത്തിയ പോലീസ് പിടികൂടുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് നഗരത്തിലെ കടയ്ക്ക് സമീപം സിറാജുദ്ദീന്‍ വില്‍പ്പനക്ക് വെച്ച 118 വ്യാജ സിഡികള്‍ വിവരമറിഞ്ഞെത്തിയ പോലീസ് പിടികൂടുകയായിരുന്നു.
Keywords: Kasaragod, Kanhangad, Arrest, Youth, CD