നേത്രരോഗ വിദഗ്ദ്ധന്‍ ഡോ.പി.വി കേളു നിര്യാതനായി
Apr 21, 2014, 16:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.04.2014) പ്രശസ്ത നേത്ര രോഗ വിദഗ്ദ്ധനും ജില്ലാ ആശുപത്രിയിലെ ഡോക്ടറുമായ പി.വി. കേളു (65) നിര്യാതനായി. കണ്ണൂര്‍ കണ്ണപുരം സ്വദേശിയാണ്. കാഞ്ഞങ്ങാട് ദേവന്‍ റോഡിന് സമീപം താമസിച്ച് വരികയായിരുന്നു.
ഭാര്യ: നയന്‍താര. മക്കള്‍: ഹരിപ്രിയ (ചെന്നൈ), ഹരിശ്രീ (നെയ്‌വേലി). സഹോദരങ്ങള്‍: സുമതി, മീനാക്ഷി, ശാന്ത, തങ്കം, പരേതയായ ദേവി. മൃതദേഹം കാഞ്ഞങ്ങാട് ഐ.എം.എ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം തിങ്കളാഴ്ച ഉച്ചയോടെ കണ്ണൂരിലെത്തിച്ച് പാപ്പിനിശേരി കോട്ടപ്പാലം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Also Read:
ഗിരിരാജ് സിംഗിനും ഗഡ്കരിക്കുമെതിരെ കേസ്
Keywords: Kanhangad, Doctor, Died, Obituary, P.V Kelu, Hospital, Kannur, Hall, Nayanthara,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067