city-gold-ad-for-blogger
Aster MIMS 10/10/2023

സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

കാഞ്ഞങ്ങാട്: കരിങ്കല്‍ ക്വാറയില്‍ നിന്നും പോലീസ് സ്‌ഫോടകവസ്തുക്കള്‍ പിടികൂടി. ക്വാറി ഉടമയ്‌ക്കെതിരെ കേസെടുത്തു. വെസ്റ്റ് എളേരി പഞ്ചായത്തിലെ പുങ്ങംചാല്‍ പാറാടം കയത്തെ ക്വാറിയില്‍ നിന്നാണ് വെള്ളരിക്കുണ്ട് എസ്.ഐ ടി.വി രാജന്റെ നേതൃത്വത്തില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.

സ്‌ഫോടക വസ്തുക്കള്‍ പിടികൂടിസംഭവത്തില്‍ ക്വാറി ഉടമ പനയന്തട്ട മധുവിനെതിരെ പോലീസ് കേസെടുത്തു. വെടിയുപ്പ്, തിര, കാപ്പ് തുടങ്ങിയവയാണ് പിടികൂടിയത്. ക്വാറി അനധികൃതമായി പ്രവര്‍ത്തിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. മധു ഒളിവിലാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ആള്‍ദൈവം ആശാറാം ബാപ്പുവിന് പിന്നാലെ മകനും പീഡനക്കേസില്‍ അറസ്റ്റില്‍

Keywords: Police, Case, Vellarikundu, Panchayath, Kanhangad, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL