ബേക്കലില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
Oct 27, 2014, 12:16 IST
ബേക്കല്‍: (www.kasargodvartha.com 27.10.2014) ദീപാവലി അവധിക്ക് നാട്ടിലെത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തച്ചങ്ങാട് പാലത്തിങ്കാല്‍ കുഞ്ഞിരാമന്റെ മകളും മംഗലാപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായ ടി. അഞ്ജലി (20) യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയ അഞ്ജലി പിറ്റേദിവസം രാവിലെ 10 മണിയായിട്ടും മുറിതുറക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയ അഞ്ജലി പിറ്റേദിവസം രാവിലെ 10 മണിയായിട്ടും മുറിതുറക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords : Bekal, Suicide, College, Student, Obituary, Kanhangad, Kerala, Thachangad, T Anjali.