എന്‍ഡോസള്‍ഫാന്‍: മധ്യവയസ്‌ക്കന്‍ മരണപ്പെട്ടു
Aug 30, 2012, 19:47 IST
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ രോഗ ബാധിതനായ മധ്യവയസ്‌ക്കന്‍ മരണപ്പെട്ടു. ചിത്താരി കടപ്പുറത്തെ കോരന്‍-ദേവകി ദമ്പതികളുടെ മകന്‍ പ്രകാശനാ(45)ണ് വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്.
ഭാര്യ: രമണി. മക്കള്‍: രാഹുല്‍, പ്രഫുല്‍. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജനാര്‍ദ്ദനന്‍ (ജന്നന്‍), പത്മനാഭന്‍, പുതിയകോട്ടയിലെ ചുമട്ട് തൊഴിലാളിയും ബി എം എസ് പ്രവര്‍ത്തകനുമായ സുഭാഷ്, അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സുമംഗല എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Kasaragod, Endosulfan, Death.