എന്‍ഡോസള്‍ഫാന്‍: ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Apr 5, 2012, 06:30 IST
രാജപുരം: എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പനത്തടി വടാന വീട്ടില്‍ വല്‍സമ്മ ബേബിയാ(45)ണ് മരിച്ചത്. ഭര്‍ത്താവ്: വി എം ബേബി ( സിപിഐ എം പനത്തടി ബ്രാഞ്ചംഗ), മക്കള്‍: ജെബിന്‍, ജോബിന്‍, ജോയല്‍.
Keywords: kasaragod, Kerala, Kanhangad, Endosulfan, House-wife, Obituary,