എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര തുക രണ്ടാംഘട്ടം വിതരണം ചെയ്യണം: സാംസ്കാരിക പരിഷത്ത്
Sep 11, 2013, 15:01 IST
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശിച്ച നഷ്ടപരിഹാര വിതരണം ഒന്നാംഘട്ടത്തിലൊതുങ്ങാതെ രണ്ടാംഘട്ടം എത്രയും വേഗം വിതരണം ചെയ്യണമെന്നും, നെഞ്ചംപറമ്പില്‍ കുഴിച്ചിട്ട എന്ഡോസസള്ഫാന് പുറത്തെടുത്ത് ഉടനെ തന്നെ നിര്‍വീര്യമാക്കണമെന്നും സാംസ്കാരിക പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് മൂസാ പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു. പി.ആര്. കുഞ്ഞിരാമന്, രവീന്ദ്രന് ചേടിറോഡ്, കൃഷ്ണന്‍കുട്ടി ചാലിങ്കാല്‍, ജയരാജ് ചെറുവത്തൂര്‍, പി.ആര്. കുഞ്ഞിരാമന്, പ്രമോദ് കരുവളം, പി. ജഗന്നിവാസന്‍, സ്കറിയ തോമസ്, ഇസ്മാഈല്‍ കാക്കടവ്, കെ. ബാലഗോപാലന്, പി.വി. മൊയ്തീന്‍കുഞ്ഞി, മൂസ മൊഗ്രാല്‍, ഹമീദ് കാവില്‍, തോമസ് ബളാല്‍ എന്നിവര്‍ സംസാരിച്ചു.
Keywords : Kanhangad, Endosulfan, Kerala, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: