ഭര്‍ത്താവിനെയും കാമുകനെയും വേണ്ടെന്ന് വീടുവിട്ട യുവതി കോടതിയില്‍
Sep 25, 2015, 10:30 IST
നീലേശ്വരം: (www.kasargodvartha.com 25/09/2015) മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനൊപ്പം വീടുവിട്ട യുവതി കോടതിയില്‍ ഹാജരായി. മടിക്കൈ ബങ്കളത്തെ മോഹനന്റെ ഭാര്യ പ്രേമ (34)യാണ് ഇക്കഴിഞ്ഞ 21ന് നീലേശ്വരത്തെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ ഷാജിക്കൊപ്പം വീടുവിട്ടത്.
കോടതിയില്‍ ഹാജരായ യുവതി തനിക്ക് ഭര്‍ത്താവിനെയും കാമുകനെയും വേണ്ടെന്നും മക്കള്‍ക്കൊപ്പം ജീവിച്ചാല്‍ മതിയെന്നും വെളിപ്പെടുത്തി. ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെയാണ് വീടുവിട്ടതെന്നും യുവതി കോടതിയില്‍ വെളിപ്പെടുത്തി.

Keywords : Nileshwaram, Women, Love, Court, Kasaragod, Kanhangad, Kerala, Police, Missing, Prema, Eloped women surrenders before court.