ഗള്‍ഫുകാരനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതി വിവാഹിതയായി തിരിച്ചെത്തി
Feb 10, 2015, 11:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/02/2015) ഗള്‍ഫുകാരനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതി വിവാഹിതയായി തിരിച്ചെത്തി. പടന്ന ഏച്ചിക്കൊവ്വലിലെ രാജേഷിന്റെ ഭാര്യയും ഉദുമ അരമങ്ങാനം സ്വദേശിയുമായ എ.എന്‍ വിനീത (23) യും കീഴൂര്‍ കടപ്പുറത്തെ സജിത്തുമാണ് വിവാഹിതരായ ശേഷം തിരിച്ചെത്തിയത്. കഴിഞ്ഞ 25 ന് കീഴൂര്‍ കുറുംബ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
ഇരുവരും തിങ്കളാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരായി. വിനീതയെ കോടതി സ്വന്തം ഇഷ്ടത്തിന് പോകാന്‍ അനുവദിച്ചു. ജനുവരി 18 നാണ് വിനീത വീടുവിട്ടത്. സംഭവം സംബന്ധിച്ച് വീട്ടുകാര്‍ ബേക്കല്‍ പോലീസിലും ചന്തേര പോലീസിലും പരാതി നല്‍കിയിരുന്നു.
താനും സജിത്തും സഹപാഠികളായിരുന്നുവെന്നും പഠന കാലം മുതല്‍തന്നെ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും തന്നെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു ആദ്യ വിവാഹമെന്നും വിനീത കോടതിയില്‍ വെളിപ്പെടുത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Love, Wedding days, Marriage, Kasaragod, Kanhangad, Udma, Aramanganam, Eloped housewife returns after marriage.