ഗള്‍ഫുകാരന്റെ ഭാര്യ കോടതിയില്‍ നിന്ന് കാമുകനോടൊപ്പം പോയി
Jun 24, 2015, 09:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/06/2015) കോടതിയില്‍ ഹാജരാക്കപ്പെട്ട ഗള്‍ഫുകാരന്റെ ഭാര്യ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതിനെ തുടര്‍ന്ന് കാമുകനോടൊപ്പം പോയി. രാവണീശ്വരം പെരുന്തട്ടയിലെ സുരേഷിന്റെ ഭാര്യ ബളാന്തോട്ടെ ഹരിത (21) യാണ് കാമുകനായ പാണത്തൂരിലെ അഖിലിനോടൊപ്പം പോയത്.
ജൂണ്‍ 12നാണ് ഹരിത അഖിലിനോടൊപ്പം ഒളിച്ചോടിയത്. ഇതുസംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഹരിതയും അഖിലും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാവുകയായിരുന്നു. അഖിലിന്റെ തിരുവനന്തപുരത്തുള്ള ബന്ധുവീട്ടില്‍ ഭാര്യാ-ഭര്‍ത്താക്കന്‍മാരെ പോലെയാണ് രണ്ടുപേരും കഴിഞ്ഞതെന്നും സുരേഷിനൊപ്പം ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്നും മൊഴി നല്‍കിയതിനെുടര്‍ന്ന് ഹരിതയെ കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു.
Keywords : Eloped housewife goes with lover, Kanhangad, Love, Court, Kerala.