വാട്ട്‌സ് ആപ്പ് പ്രണയം: വീടുവിട്ട പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി
Oct 25, 2014, 11:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.10.2014) വാട്ട്‌സ് ആപ്പ് ചാറ്റിംഗിലൂടെ പ്രണയത്തിലാവുകയും വിവാഹത്തിന് മൂന്ന് നാള്‍ മുമ്പ് കാമുകനൊപ്പം വീടുവിടുകയും ചെയ്ത പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. ബങ്കളത്തെ തസ്ലീമ (18) ആണ് ഹൈദരാബാദ് സ്വദേശിയായ ഷുഹൈബിനൊപ്പം വീടുവിട്ടത്.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ തസ്ലീമയെ പ്രായപൂര്‍ത്തിയായതിനാല്‍ സ്വന്തം ഇഷ്ടത്തിന് പോകാന്‍ കോടതി അനുവദിച്ചു. കാമുകന്‍ കോടതിയില്‍ എത്താത്തതിനെ തുടര്‍ന്ന് കാമുകന്റെ പിതാവിനൊപ്പം പോയി.
തൃക്കരിപ്പൂരിലെ സ്വകാര്യ കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായ ഷുഹൈബും പ്രതിശ്രുധ വധുവായ തസ്ലീമയും ഇക്കഴിഞ്ഞ 19നാണ് ഒളിച്ചോടിയത്.
വാട്ട്‌സ് ആപ്പ് ചാറ്റില്‍ പ്രണയത്തിലായ പെണ്‍കുട്ടി വിവാഹത്തിന് 3 ദിവസം മുമ്പ് കാമുകനൊപ്പം ഒളിച്ചോടി
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ തസ്ലീമയെ പ്രായപൂര്‍ത്തിയായതിനാല്‍ സ്വന്തം ഇഷ്ടത്തിന് പോകാന്‍ കോടതി അനുവദിച്ചു. കാമുകന്‍ കോടതിയില്‍ എത്താത്തതിനെ തുടര്‍ന്ന് കാമുകന്റെ പിതാവിനൊപ്പം പോയി.
തൃക്കരിപ്പൂരിലെ സ്വകാര്യ കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായ ഷുഹൈബും പ്രതിശ്രുധ വധുവായ തസ്ലീമയും ഇക്കഴിഞ്ഞ 19നാണ് ഒളിച്ചോടിയത്.
Related News:
Keywords : Kanhangad, Love, House, Marriage, Court, Kerala, Kasaragod, WhatsApp, Chatting, Trikaripure.