എര്‍ത്ത് കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് മൂന്നു വയസുകാരനും മാതാവും ആശുപത്രിയില്‍
Jun 30, 2015, 20:11 IST
നീലേശ്വരം: (www.kasargodvartha.com 30/06/2015) എര്‍ത്ത് കമ്പി പിടിച്ചുവലിച്ച മൂന്നുവയസുകാരന് വൈദ്യുതാഘാതമേറ്റു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മാതാവിനും ഷോക്കേറ്റു. വാഴുന്നോറടിയിലെ നസീമ (32), മകന്‍ തമീം (മൂന്ന്) എന്നിവര്‍ക്കാണ് തിങ്കളാഴ്ച വൈകീട്ട് വീട്ടിലെ എര്‍ത്ത് കമ്പിയില്‍ നിന്നും ഷോക്കേറ്റത്.
ഇരുവരെയും നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സയിക്കായി കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടി കളിക്കുന്നതിനിടയിലാണ് എര്‍ത്ത് കമ്പിയില്‍ പിടിച്ചത്. കുട്ടിയുടെ നിലവിളി കേട്ടാണ് മാതാവ് നസീമ ഓടിയെത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Nileshwaram, Shock, Hospital, Kanhangad, Treatment, Naseema, Thameem, Electric shock: Mother and son hospitalized, Advertisement Roastery.
Advertisement: