ഡ്രൈവര്‍ സദാനന്ദന്‍ നിര്യാതനായി
Jun 16, 2012, 09:00 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല ഡ്രൈവര്‍ കുന്നുമല്‍ മേലാക്കോട്ട് ഹൗസിലെ സദാനന്ദന്‍(75) നിര്യാതനായി. ഭാര്യ: വേലാവതി. മക്കള്‍: പ്രേമ, ചന്ദ്രന്‍ (റവന്യൂ വകുപ്പ്), കമലാക്ഷന്‍(മനോരമ ഏജന്റ് കാഞ്ഞങ്ങാട്), ഭാസ്‌കരന്‍, വിജയന്‍, നിര്‍മ്മല, ബിന്ദു. മരുമക്കള്‍: ജ്യോതി, ദമയന്തി, ഹേമലത. സഹോദരങ്ങള്‍: പരശു, പത്മനാഭന്‍, ചന്ദ്രശേഖരന്‍.
Keywords: Kasaragod, Kerala, Kanhangad, Obituary