ഡോ.ഖാദര്‍ മാങ്ങാട് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം
Dec 7, 2011, 15:34 IST
Dr. Khader Mangad |
യൂണിവേഴ്‌സിറ്റി അധ്യാപക- അനധ്യാപക ജീവനക്കാ രെ നിയമിക്കുക, കോളേ ജുകളും കോഴ്‌സുകളും അനുവദിക്കുക തുടങ്ങിയ വിപുലമായ അധികാരങ്ങളുള്ള സര്‍വ്വകലാശാലയുടെ ഭരണ സമിതിയാണ് സിന്‍ഡിക്കേറ്റ്. ഡോ.ഖാദര്‍ മാങ്ങാട് ഇപ്പോള്‍ സര്‍വ്വകലാശാല പി.ജി.ബോര്‍ഡ് ഓഫ് സ്റ്റഡീസിലും ലാംഗ്വേജ് ഫാക്കല്‍റ്റിയിലും അംഗമാണ്.
ഇന്റിമസി ഇന്‍ കമല്‍ദാസ് എന്ന ശീര്‍ഷകത്തില്‍ പ്രശസ്ത എഴുത്തുകാരി കമലാസുരയ്യയെക്കുറിച്ച് ഇംഗ്ലീഷില്‍ പുസ്തകം രചിച്ചിട്ടുണ്ട്. കണ്ണൂര്‍ സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലെ ആദ്യത്തെ പി.എച്ച്.ഡി ബിരുദധാരിയാണ്.
Keywords: kasaragod, Kanhangad, Kannur University, ഡോ.ഖാദര്‍ മാങ്ങാട്, Dr. Khadhar Mangad, Kannur University